1. -- ജീവിതം --
അടിയിലെ പാറ
അടിയിലെ പാറ
മേലെ കുടചൂടിയ
ഒരു ചേനയാണ്-
ജീവിതം...!!
ഒരു ചേനയാണ്-
ജീവിതം...!!
2. -- ഉപമ --
എന്നെപ്പോലെ ഞാൻ മാത്രവും,
നിന്നെപ്പോലെ നീ മാത്രവുമുള്ള ഈ ലോകത്ത് -
ഉപമകളെ നമുക്ക് പുല്ലു മേയാൻ വിടാം...!
നിന്നെപ്പോലെ നീ മാത്രവുമുള്ള ഈ ലോകത്ത് -
ഉപമകളെ നമുക്ക് പുല്ലു മേയാൻ വിടാം...!
3. -- ഉറക്കപ്പിച്ച് --
രാത്രി ഉറങ്ങുന്നതിനെക്കാളും നല്ലത്,
ഉറങ്ങുന്ന സമയം രാത്രി ആവുന്നതാണ്....!
4. -- മരണാനന്തര നക്ഷത്രജീവിതം --
4. -- മരണാനന്തര നക്ഷത്രജീവിതം --
ക്രിസ്ത്മസ് രാവുകളിൽ
വീടുകള്ക്ക് മുന്നിൽ തൂങ്ങി മരിച്ച നക്ഷത്രങ്ങൾ
യുക്തിവാദികളുടെ പുനർജന്മങ്ങളത്രെ....!
യുക്തിവാദികളുടെ പുനർജന്മങ്ങളത്രെ....!
5. -- രണ്ടക്ഷരങ്ങള്‍ --
'പെണ്ണ്'
'പണം'
'മാനം'
എല്ലാറ്റിനും-
അക്ഷരം രണ്ട്...!!
'പണം'
'മാനം'
എല്ലാറ്റിനും-
അക്ഷരം രണ്ട്...!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ