Leaking Memories
2011 ജൂലൈ 29, വെള്ളിയാഴ്ച
ജീവിതം
ജീവിതം
ഇരട്ടവരയി
ല്‍ നിന്നും
ആദ്യം
ഒറ്റവരയി
ലേക്കും
പിന്നെ വരയില്ലാത്തതിലേക്കും
പകര്‍ത്തപ്പെട്ടത്...!
വരയില്ലാത്തതില്
എഴുതിത്തെളിയുംമുന്പ്-
മഷി തീര്ന്നുപോയ്ത് ...!!
______________________ആരോമല്‍
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)